◦ ഐസ് ലാൻഡ് പ്രസിഡൻറ് ?
ഗുഡ്നി ജോഹാനെസൺ◦ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിൻറെ Incridible India പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ?
നരേന്ദ്ര മോദി◦ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 24-ആമത് ഗവർണറായി നിയമിതനായത്?
ഊർജിത് പട്ടേൽ◦ 'A Life in Diplomacy' എന്ന പുസ്തകത്തിൻറെ രചയിതാവ്?
മഹാരാജകൃഷ്ണ രസഗോത്ര◦ ആദ്യത്തെ ഇലക്ട്രിക്ക് റോഡ് നിലവിൽവന്ന രാജ്യം?
സ്വീഡൻ◦ ഇന്ത്യയിലെ ആദ്യ ഇ-കോടതി ഏത് ഹൈക്കോടതിയിലാണ് ആരംഭിച്ചത്?
ഹൈദരാബാദ്◦ തമിഴ് രത്ന പുരസ്കാരത്തിന് അർഹനായത് ആര് ?
എ.ആർ.റഹ്മാൻ◦ ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ആരംഭിക്കുന്ന പദ്ധതി ഏത് ?
ഓപ്പറേഷൻ ഗോൾഡൻ നോസ്◦ ലോകത്തിലെ ആദ്യ റോസ് മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ?
ബീജിംഗ്, ചൈന◦ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിതനായത്?
പള്ളിയറ ശ്രീധരൻ◦ നാഷണൽ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം വിജയി?
ദീപികാ പള്ളിക്കൽ◦ ആസ്ട്രേടാനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആര്യഭട്ട അവാർഡ് ലഭിച്ചതാർക്ക്?
അവിനാശ്ചന്ദർ◦ 2016 -ലെ ബർലിൻ അന്താരാഷ്ട ചലച്ചിത്ര മേളയിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ ?
'ഒറ്റാൽ' (സംവിധാനം ജയരാജ്)◦ 2016 -ലെ അണ്ടർ 19 ലോക ക്രിക്കറ്റ് ജേതാവ് ആരാണ്
വെസ്റ്റിൻഡീസ്.◦ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ?
എച്ച്.എൽ.ദത്തു◦ ഈയിടെ അന്തരിച്ച എസ്.ആർ. നാഥൻ ഏത് രാജ്യത്തെ മുൻ പ്രസിഡൻറ് ആണ്?
സിംഗപ്പൂർ◦ 2016 -ലെ ദക്ഷിണേഷ്യൻ ഗെയിംസ് നടന്ന നഗരങ്ങൾ ?
ഗുവാഹട്ടി, ഷില്ലോംഗ്◦ ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈ ക്കമ്മീഷണറായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജ ?
ഹരിന്ദർ സിദ്ദ◦ 'സൂര്യകിരൺ' എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്തിയത് ഏതൊക്കെ രാജ്യങ്ങൾ ചേർന്നാണ് ?
ഇന്ത്യയും നേപ്പാളും .◦ നാഷണൽ പോപ്പുലേഷൻ റെജിസ്റ്റർ ആരംഭിച്ച സംസ്ഥാനം ഏത് ?
നാഗാലാൻഡ്◦ UNESCO Artist for Peace ആയി തിരഞ്ഞെടുക്കപ്പെട്ടത്?
കുഡ്ഢിർ എർഗുനർ◦ ഫിഫയുടെ പുതിയ പ്രസിഡൻറ്?
ജിയാനി ഇൻഫൻറിനോ (സ്വിറ്റ് സർലൻഡ്)◦ ലോകത്ത് ആദ്യമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന പാർലമെൻറ് മന്ദിരം ഏത് രാജ്യത്തിന്റേറതാണ് ?
പാകിസ്താൻ◦ 2016 -ലെ വേൾഡ് സ്‌പൈസ് കോൺഗ്രസ്സ് എവിടെവെച്ചായിരു ന്നു?
അഹമ്മദാബാദ്◦ 'ഒരു ഗ്രാമത്തിന് ഒരു വിള' (One Village Crop) എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം?
സിക്കിം◦ നാഷണൽ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം വിജയി?
സൗരവ് ഘോഷൽ◦ സെൻസർ ബോർഡ് പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ രൂപവത്കരിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ?
ശ്യാം ബനഗൽ◦ ഇന്ത്യ ഏതു രാജ്യവുമായി ചേർന്നാണ് നസിം അൽബാഹർ നാവികാഭ്യാസം നടത്തിയത്?
ഒമാൻ◦ 2016-ലെ തിലക്സ് സമ്മാൻ പുരസ്കാരത്തിന് ലഭിച്ചതാർക്ക് ?
ശരത് പവാർ◦ സമാധാനകാലത്ത് ഇന്ത്യ നൽകു ന്ന ഏറ്റവും ഉയർന്ന സൈനിക ബഹുമതിയായ അശോക ചക്രം ഏറ്റവുമൊടുവിൽ ലഭിച്ചത്?
ഹവിൽദാർ ഹൻഗപൻ ദാദ (മരണാനന്തരം)◦ ഇന്ത്യയും ജപ്പാനും ബംഗാൾ ഉൾക്കടലിൽ നടത്തിയ സംയുക്ത കോസ്റ്റ് ഗാർഡ് അഭ്യാസം?
സഹയോഗ്-കൈജിൻ.◦ ലോകത്തിലെ എറ്റവും വലിയ എയർ ക്രാഫ്റ്റ് ?
എയർലാൻഡർ 10◦ ഫ്രാൻസിലെ Chevalier de L'Order et Lettres അർഹനായ സിനിമ അഭിനേതാവ് ?
കമൽഹാസൻ◦ 2016-ൽ മികച്ച ചിത്രങ്ങൾക്കുള്ളഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ സിനിമകൾ ?
'ദ റെവനൻറ്, 'ദ മാർഷ്യൻ'◦ നിതി ആയോഗിന്റെ സി.ഇ.ഒ?
അമിതാഭ്കാന്ത്◦ ഇൻറർനാഷണൽ ആർബിട്രേഷൻ കോടതിയുടെ സൗത്ത് ഏഷ്യാ ജോയിൻറ് ഡയറക്ടർ ആയി നിയമിക്കപ്പെട്ട ഇന്ത്യക്കാരൻ?
അഭിനവ്ഭൂഷൺ◦ യാഹൂവിനെ ഏറ്റെടുത്ത അമേരിക്കൻ കമ്പനി ഏതാണ് ?
വെറൈസൺ◦ 2016 -ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സസിൽ ഇന്ത്യയുടെ സ്ഥാനം ?
66◦ അവശത അനുഭവിക്കുന്ന സ്ത്രീകൾക്കായി സഖി എന്നപേരിൽ സംഘടന ആരംഭിച്ച സംസ്ഥാനം?
നാഗാലാൻഡ്◦ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ?
ദേവേന്ദർ കുമാർ സിക്രി◦ ബി.സി.സി.ഐ. പരിഷ്കരണ ത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി നിയോഗിച്ചത് ആരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെയായിരുന്നു?
ജസ്റ്റിസ്.ആർ.എം. ലോധ◦ റോഡപകടങ്ങൾ കുറയ്ക്കാനും യാത്ര സുരക്ഷ ഉറപ്പാക്കാനും ട്രാഫിക്സ് പോലീസ് തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കുന്ന പദ്ധതി?
ഓപ്പറേഷൻ സേഫ്റ്റി◦ ഏത് സംസ്ഥാനത്താണ് 2016 -ൽ തുലുനി ഫെസ്റ്റിവൽ നടന്നത്?
നാഗാലാൻഡ്◦ ജൈവകൃഷിക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ സർവകലാശ സ്ഥാപിതമാകുന്നത് എവിടെ?
ഗാന്ധിനഗർ, ഗുജറാത്ത്