◦ ഫോർബ്സ് മാഗസിൻ പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കായികതാരം ആരാണ് ?
ക്രിസ്റ്റിയാനോ റൊണാൾഡോ◦ 2016-ലെ കോമൺവെൽത്ത് കഥാപുരസ്‌കാരം നേടിയത് ആര്
പരാശർ കുൽക്കർണി (കൗ ആൻഡ് കമ്പനി എന്ന കൃതിക്ക്)◦ 2016 ലെ പെൻ പിന്റർ അവാർഡ് നേടിയ കനേഡിയൻ എഴുത്തുകാരൻ ?
മാർഗരറ്റ് അറ്റ്വുഡ്◦ ശ്രീലങ്കയിലെ ജാഫ്‌നയിൽ ഇന്ത്യ നിർമിച്ചു നൽകിയ സ്റ്റേഡിയം?
ദുരൈഅപ്പ സ്റ്റേഡിയം (2016 ജൂൺ 18 നു ഉദ്‌ഘാടനം ചെയ്‌തു)◦ 2016 ൽ ആഫ്രിക്കൻ രാഷ്ട്രമായ ഐവറികോസ്റ്റിന്റെ പരമോന്നത ബഹുമതി നേടിയത് ആരാണ് ?
പ്രണബ് മുഖർജി◦ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം തുടങ്ങുന്ന ഓൺലൈൻ കോഴ്സ് പ്ലാറ്റഫോം ഏതാണ് ?
സ്വയം (മൈക്രോസോഫ്ട് ആണ് ടെക്നിക്കൽ പാർട്ണർ)◦ ലോകത്തിലെ ഏറ്റവും വേഗം കൂടിയ കമ്പ്യൂട്ടർ ?
ചൈനയുടെ സൺവേ തായ്‌ഹുലൈറ്റ് (2016 ജൂണിൽ സ്ഥാപിച്ചത് . ചൈനയുടെ തന്നെ ടിയാനെ-2 ആയിരുന്നു ഇതിനു മുന്നെ ഏറ്റവും വേഗം കൂടിയ കമ്പ്യൂട്ടർ)◦ മിക്സിഡ് വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും ആദ്യമായി സ്ഥാനം നേടിയ പാർക്ക് ?
കാഞ്ചൻജംഗ നാഷണൽ പാർക്ക് (സിക്കിം)◦ മെഡിക്കൽ കൗൺസിൽ ഒ ഫ് ഇന്ത്യയുടെ പ്രവർത്തനം നിരീക്ഷി ക്കാൻ സുപ്രീം കോടതി നിയോഗി ച്ചിരിക്കുന്ന കമ്മിറ്റിയുടെ തലവൻ ആര് ?
ജസ്റ്റിസ്.ആർ.എം. ലോധ◦ സെൻട്രൽ ബ്യറോ ഒഫ് ഡയറക്ട് ടാക്സേഷൻ ചെയർമാൻ?
അതുലേഷ്ജിൻഡാൽ◦ റാഫേൽ ജറ്റുവിമാനങ്ങൾ വാങ്ങു ന്നതിന് ഇന്ത്യ ഏതു രാജ്യവുമായാ ണ് കരാറൊപ്പിട്ടത്?
ഫ്രാൻസ്◦ 2016 -ലെ മലയാറ്റൂർ പുരസ്കാര ജേതാവ്?
ടി.ഡി.രാമകൃഷ്ണൻ◦ 2016-ലെ ഡി.എസ്.സി. സൗത്ത് ഏഷ്യൻ സാഹിത്യ പുരസ്കാരം നേടിയ നോവലിസ്റ്റ്?
അനുരാധ റോയ്. ("സ്ലീപ്പിങ് ഓൺ ജൂപ്പിറ്റർ' എന്ന നോവലിനാണ് അവാർഡ് )◦ നൂറ്റിമൂന്നാമത് ഇന്ത്യൻ സയൻസ് കോൺഗ്രസ് നടന്നതെവിടെ ?
മൈസൂർ◦ ന്യൂഡൽഹിയിലെ ഏത് ദേശീയ മ്യൂസിയമാണ്. മെയ് മാസത്തിൽ അഗ്നിക്കിരയായത്?
നാഷണൽ മ്യൂസിയം ഒഫ് നാച്വ റൽ ഹിസ്റ്ററി◦ ഫിഫയുടെ ആദ്യ വനിതാ സെക്രട്ടറി ജനറൽ ?
ഫാത്‌മ സമോറ◦ ഇന്ത്യയിലെ സർവകലാശാലകളിൽ യോഗ പഠനം ആരംഭിക്കുന്ന തുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട കമ്മിറ്റി?
എച്.ആർ. നാഗേന്ദ്ര കമ്മിറ്റി◦ എ.പി.ജെ.അബ്ദുൽ കലാമിൻറെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു അദ്ദേഹത്തിൻറെ വെങ്കല പ്രതിമ അനാവരണം ചെയ്തത് എവിടെ?
പേയ്ക്കറുമ്പ്, രാമേശ്വരം◦ എഡിത്ത് കൈനി ഏത് യൂറോപ്യൻ രാജ്യത്തിന്റെ പ്രസിഡൻറായാണ് വീണ്ടും തിരഞെടുക്കപ്പെട്ടത്?
അയർലൻഡ്◦ 2016-ലെ പാലാ നാരായണൻ നായർ പുരസ്കാരത്തിന് അർഹനായത്?
ചെമ്മനം ചാക്കോ◦ നാലാമത് ന്യൂക്ലിയർ സുരക്ഷാ ഉച്ച കോടി എവിടെ വെച്ച് നടന്നു?
വാഷിങ്ടൺ ഡി.സി◦ 2015-ലെ ലോകസുന്ദരിപ്പട്ടം നേടി യത് ആര്?
മിറേയ ലലഗുന (Mireia Lalaguna) (സ്പെയിൻ).◦ 2015-ലെ ലോകസുന്ദരിപ്പട്ടം നേടി യത് ആര്?
സ്റ്റെഫാനി ടെല്‍ വാലെ (പ്യൂര്‍ട്ടോറിക്കോ)◦ 2015-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഗുജറാത്തി സാഹിത്യകാരൻ ?
രഘുവീർ ചൗധരി◦ 'കോമൺവെൽത്ത് ഷോർട്ട് സ്റ്റോറി പ്രൈസ്ഫോർ ഏഷ്യ റീജ്യൺ' നേടിയ ഇന്ത്യക്കാരൻ.
പരാശർ കുൽക്കർണി.◦ വിദേശത്ത് ഡബിൾ സെഞ്ച്വറി നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ?
വിരാട് കോഹിലി◦ ഈ വർഷം അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റായ ടോംസിന്റെ യഥാർഥ പേര്?
വി.ടി. തോമസ്◦ 2016 -ലെ " ഹാർട്ട് ഒഫ് ഏഷ്യാ’ കോൺഫറൻസ് എവിടെ വെച്ച് നടന്നു?
ന്യൂഡൽഹി◦ 2016 ജനവരിയിൽ ഏത് രാജ്യമാണ് ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്?
ഉത്തര കൊറിയ◦ സിൽവർ ജൂബിലി ആഘോഷിച്ച ലോകത്തിലെ ആദ്യ ഹോസ്പിറ്റൽ ട്രെയിൻ?
ലൈഫ് ലൈൻ എക്സ്പ്രസ്സ്◦ 2016 -ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻമാർ?
ലെസ്റ്റർ സിറ്റി◦ 2015-ലെ യു. എൻ. ഹ്യൂമൻ ഡവ ലപ്മെൻറ് റിപ്പോർട്ടിൽ ഇന്ത്യ എത്രാം സ്ഥാനത്താണ്?
നൂറ്റിമുപ്പതാം സ്ഥാനത്ത്◦ ലോകത്തിലെല്ലായിടത്തും വയർലസ് സേവനം ലഭ്യമാക്കാൻ ഫേസ്ബുക്കിൻറെ ഇന്റർനാഷണൽ ബീമിങ് ഡ്രോണിൻറെ പേര്?
Aquila◦ ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ റെയിൽ സർവീസ് എവി ടെ ആരംഭിച്ചു?
ബെംഗളൂരു◦ ഏഷ്യൻ കബഡി ചാമ്പ്യൻഷിപ് ആര് നേടി?
പാകിസ്താൻ2016-ലെ തിക്കോടിയൻ പുരസ്കാര ജേതാവ്?
സി.എൽ.ജോസ്