Search Here

LDC പ്രതീക്ഷിക്കാവുന്ന ആനുകാലിക ചോദ്യങ്ങള്‍ | ഭാഗം : 4



◦ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചു ഇൻസൈറ്റ് പുരസ്കാരം ലഭിച്ച സംവിധായകൻ?
കെ.എസ് സേതുമാധവൻ
◦ ഫിഫ അംഗീകാരമുള്ള എല്ലാ ടൂർണമെൻറുകളിലും ജേതാക്കളായ 21-ആം നൂറ്റാണ്ടിലെ ആദ്യ ടീം?
ബ്രസീൽ
◦ റോം നഗരത്തിന്റെ ആദ്യ വനിതാ മേയറായി ചുമതലയേറ്റതാര്?
വിർജീനിയ റാഗ്ഗി
◦ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയുടെ ചെയർമാനായി നിയമിക്കപ്പെട്ട മുൻ ക്രിക്കറ്റ് താരം?
ചേതൻ ചൗഹാൻ
◦ ഏഷ്യ വിഭാഗം ഗൂഗിൾ കമ്മ്യൂണിറ്റി ഇമ്പാക്ട് പുരസ്കാരത്തിന് അർഹനായത്?
അദ്വായി രമേഷ്
◦ ഇന്ത്യയുടെ സഹായത്തോടെ പുനർനിർമിക്കപ്പെട്ട ജാഫ്നയി ലെ സ്റ്റേഡിയം?
ദുറൈയപ്പ സ്റ്റേഡിയം
◦ സൻസദ് ആദർശ് ഗ്രാം യോജനയുടെ ഭാഗമായി സച്ചിൻ തെണ്ടുൽക്കർ ദത്തെടുത്ത ഗ്രാമം?
ധോഞ്ച
◦ ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾ സ് കിരീടം നേടിയത്?
ലിയാൻഡർ പേസ്-മാർട്ടിന ഹിൻഗിസ് സഖ്യം
◦ രാജ്യാന്തര യോഗാ ദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ യോഗഗീ തം രചിച്ചതാര്?
ധീരജ് സരസ്വത്
◦ ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനായി സംസ്ഥാന എക്സൈ വകുപ്പ് ആരംഭിച്ച പദ്ധതി?
ഓപ്പറേഷൻ ഭായ്
◦ യൂണിക്സ് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഇഒ ആയി നിയമിതനായത്?
അജയ് ഭൂഷൺ പാണ്ഡെ
◦ കേരളനിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?
ജോൺ ഫെർണാണ്ടസ്
◦ 2015-ലെ വ്യാസ സമ്മാൻ ലഭിച്ചത് ?
സുനിത ജയിൻ ('ക്ഷമ' എന്ന ഹിന്ദി കവിതാസമാഹാരത്തിനാണ് അവാർഡ്)
◦ ഭിന്ന ലിംഗക്കാരെ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ സംസ്ഥാനം ?
ഒഡിഷ
◦ ഇന്ത്യയിൽ ആദ്യ വാട്ടർ മെട്രോ ആരംഭിക്കുന്ന സംസ്ഥാനം?
കേരളം
◦ ഇ. എസ്. പി. എൻ. വേൾഡ് ഫെയിം പട്ടികയിൽ ഒന്നാമത്തെത്തിയ കായികതാരം?
ക്രിസ്റ്റ്യാനോ റോണാൾഡോ (ഈ പട്ടികയിൽ മുന്നിലള്ള ഇന്ത്യൻ കായികതാരം വിരാട് കോലി (8) ആണ്)
◦ റെയിൽവേ സ്റ്റേഷനുകളിൽ കുഞ്ഞുങ്ങൾക്ക് ചൂടുപാലും ഭക്ഷണവും ലഭ്യമാക്കാൻ റേയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതി?
ജനനി സേവ
◦ സ്ത്രീ സുരക്ഷയുടെ ഭാഗമായി തൃശ്ശൂരിൽ ആരംഭിച്ച രാത്രികാല അഭയ പദ്ധതി?
ശുഭ രാത്രി
◦ ഷാം.ഹായ്കോ-ഓപ്പറേഷൻ ഓർ ഗനൈസേഷന്റെ 2016-ലെ ഉച്ച കോടി എവിടെയായിരുന്നു?
താഷ്കന്റ് (ഉസ്ബക്കിസ്താൻ)
◦ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് നിർമിച്ച ആദ്യ പരിശീലന വിമാനാം ?
ടർബോ ട്രെയ്നർ 40 (DTT 40 )
◦ കേരളത്തിലെ ആദ്യക്രൈം മ്യൂസിയം എവിടെ ആരംഭിച്ചു?
തിരുവനന്തപുരം
◦ ഇന്ത്യ അടുത്തയിടെ വിക്ഷേപിച്ച പുനരുപയോഗിക്കാവുന്ന റോക്കറ്റ് ?
ആർ.എൽ.വി-ടി ഡി
◦ ഏതൊക്കെ പുതിയ മൂലകങ്ങൾക്കാണ് ഐ.യു.പി.എ.സി. അടു ത്തയിടെ പേരുനൽകിയത്?
Nihonium, Moscovium, Tennessine, Oganesson
◦ ഭാരതത്തിലെ ഏത് ചരിത്രസ്മാരകമാണ് പ്രാണികളുടെ ആക്രമണ ത്തിൽ പച്ച നിറമായത്?
താജ്മഹൽ
◦ ബി.സി.സി.ഐ. യുടെ ആദ്യ സി.ഇ.ഒ?
രാഹുൽ ജോഹറി
◦ ഇന്ത്യയിലെ ആദ്യത്തെ സുഗന്ധ വ്യഞ്ജന മ്യൂസിയം എവിടെയാണ് ?
കൊച്ചി
◦ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെൻറ മുഖ്യ കോച്ച്?
അനിൽ കുംബ്ലെ
◦ കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം 2016-ൽ നേടിയതാര്?
ചിലി
◦ ലോകപര്യടനം പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ സോളാർ വിമാനം ഏതാണ് ?
Solar Impulse 2
◦ ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ളതും നീളം കൂടിയതുമായ ഗ്ലാസ് പാലം സ്ഥാപിച്ചത് ഏത് രാജ്യത്ത്?
ചൈന
Quick Search :