Search Here

LDC പ്രതീക്ഷിക്കാവുന്ന ആനുകാലിക ചോദ്യങ്ങള്‍ | ഭാഗം 3



◦ ഭൂമി ഏറ്റെടുക്കൽ ബില്ലുമായി ബന്ധപ്പെട്ട രൂപീകരിച്ച ജോയിൻറ് പാർലമെൻറ് കമ്മറ്റിയുടെ അധ്യക്ഷൻ?
ഗണേഷ് സിങ്
◦ റെയിൽ സുരക്ഷയ്ക്കായി കേന്ദ്ര ഗവൺമെൻറ് ആരംഭിച്ച ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട്?
രാഷ്ട്രീയ റെയിൽ സംരക്ഷണ കോശ്
ലോകത്തിലെ ഏറ്റവും വലിയ സീ പ്ലെയിൻ നിർമ്മിച്ച രാജ്യം ഏതാണ് ?
ചൈന (AG 600)
◦ വനിതകൾക്കും പട്ടികജാതി, പട്ടികവർഗത്തിലുള്ള വർക്കും സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ?
സ്റ്റാൻഡ് അപ് ഇന്ത്യ
2015 -ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ മലയാള നോവൽ ?
ആരാച്ചാർ (നോവലിസ്റ്റ് കെ.ആർ. മീര)
ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ ലോക ചാമ്പ്യൻ ആകുന്ന ആദ്യ ഇന്ത്യക്കാരൻ?
നീരജ് ചോപ്ര
◦ ഇന്ത്യ വികസിപ്പെച്ചെടുത്ത അഡ്വാൻസ്ഡ് എയർ ഡിഫൻസ് ഇൻറർസെപ്റ്റർ മിസൈൽ ?
അശ്വിൻ
◦ മ്യാന്മാറിന്റെ പ്രസിഡൻറ്?
ടിൻ ക്യാവ്
◦ കേരളത്തിൽ സഹകരണ ഇലക്ഷൻ കമ്മീഷന്റെ മുഖ്യ ഇലക്ഷൻ കമ്മീഷണർ?
ജി. ജ്യോതിചൂഡൻ
◦ തകഴി ചെറുകഥാ പുരസ്കാരം 2016 -ൽ നേടിയത് ?
എം.എ. ബൈജു
◦ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാൻ ആയി നിയമിതനായത്?
ഗുരുപ്രസാദ് മൊഹാപാത്ര
ഗുവാഹട്ടി നഗരത്തിന്‍റെ  ഔദ്യോഗിക ജീവി?
ഗംഗാ റിവർ ഡോൾഫിൻ
◦ കേരള നിയമസഭാ സ്പീക്കർ?
പി. ശ്രീരാമകൃഷ്ണൻ
◦ ഒളിമ്പിക് ദീപശിഖയേന്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി?
ഐഡ ജമാൻക
◦ അമ്മയിൽനിന്നും കുഞ്ഞിലേക്ക് എച്ച്.ഐ.വി., സിഫിലിസ് എന്നിവ പകരുന്നത് പൂർണമായും ഇല്ലാതാക്കിയ ആദ്യ ഏഷ്യൻ രാജ്യം?
തായ്‌ലൻഡ്
◦ കടമ്മനിട്ട രാമകൃഷ്ണൻ പുരസ് കാരം ഈ വർഷം ലഭിച്ചതാർക്ക്?
അശോക് വാജ്‌പേയ
◦ സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ തയ്യാറുള്ളവരെ വോളൻറിയർമാരായി നിയ മിക്കുന്ന കേന്ദ്ര പദ്ധതി?
വിദ്യാഞ്ഞ്ജലി
◦ ഇൻറർനാഷണൽ ഒളിമ്പിക്കമ്മിറ്റി 'ഒളിമ്പിക് ഓർഡർ" പുരസ്കാരം നൽകി അടുത്തയിടെ ആദരിച്ച ഇന്ത്യക്കാരൻ?
എൻ. രാമചന്ദ്രൻ
◦ കേരളത്തിന്‍റെ അഡ്വക്കേറ്റ് ജനറൽ ?
സി.പി. സുധാകരപ്രസാദ്
◦ 1914 - ൽ ആരംഭിച്ച ഏത് ജലപാതയാണ് അടുത്തയിടെ വീതി കൂട്ടി കപ്പൽ ഗതാഗതത്തിനു വീണ്ടും തുറന്നുകൊടുത്തത്?
പാനമാ കനാൽ
സ്വഛ് ഭാരത് മിഷന്റെ ഭാഗമായ സഛ് സാഥി പദ്ധതിയുടെ ബ്രാൻ ഡ് അംബാസഡറായി തിരഞ്ഞടുക്കപ്പെട്ട ബോളിവുഡ് നടി?
ദിയ മിർസ
◦ മഴക്കാല ശുചീകരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്?
ഇടവപ്പാതി
◦ ദൂരദർശൻ ഡയറക്ടർ ജനറൽ?
സുപ്രിയ സാഹു
◦ ഐവറി കോസ്റ്റിന്റെ ഏതു പരമോന്നത സിവിലിയൻ ബഹു മതിയാണ് രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ലഭിച്ചത്?
നാഷണൽ ഓർഡർ ഓഫ് ദ റിപ്പ ബ്ലിക്ക് ഓഫ്ഐവറി കോസ്റ്റ്

Quick Search :