Search Here

ഇന്നത്തെ ചോദ്യോത്തരം : ചുഴലികൊടുംകാറ്റ്



? ഈ അടുത്ത് ചെന്നൈ, ആന്ദ്ര തീരങ്ങളിൽ വീശിയടിച്ച് നാശനഷ്ടങ്ങൾ വിതച്ച ചുഴലികൊടുംകാറ്റ് ?
വാർധ
വേഗത - മണിക്കൂറിൽ 120 മുതൽ 130 km വരെ
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കാറ്റിന്റെ സഞ്ചാരപാത ISROയുടെ ഇൻസാറ്റ് 3DR, സ്കാറ്റ് സാറ്റ് -1 എന്നീ കാലവസ്ഥ ഉപഗ്രങ്ങളുടെ സഹായത്തോടെ കൃത്യമായി പ്രവചിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
പാകിസ്ഥാനാണ് ഈ കൊടുംകാറ്റിന് "വാർധ" എന്ന പേരു നൽകിയത് ഈ പേരിനർഥം റോസപൂ എന്നാണ്.
Quick Search :