Search Here

LDC പ്രതീക്ഷിക്കാവുന്ന ആനുകാലിക ചോദ്യങ്ങള്‍



◦ മലയാളത്തിലെ ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള സഹോദരൻ അയ്യപ്പൻ സ്മാരക അവാർഡ് ആർക്ക് ലഭിച്ചു ?
കെ. ഹരികൃഷ്ണൻ
◦ നാഷണൽ ആൻറി ഡോപ്പിങ് ഏജൻസിയുടെ സി.ഇ.ഒ ?
നവീൻ അഗർവാൾ
◦ ആർ.എൽ.വി - റ്റി.ഡി എന്നതി ന്റെ പൂർണരൂപം ?
റീയൂസബിൾ ലോഞ്ച് വെഹിക്കിൾ ടെക്നോളജി ഡെമോൺ സ്ട്രേറ്റർ
◦ കേരളത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ?
മഞ്ചേരി ശ്രീധരൻ നായർ
◦ 'ഗുജറാത്ത് ഫയൽസ് അനാട്ടമി ഓഫ് കവർ അപ് എന്ന പുസ്തകം രചിച്ചത് ?
റാണ അയ്യുബ്
◦ 2016 -ലെ ഓസ്കർ ജേതാക്കൾ:
* മികച്ച ചിത്രം - സ്പോട് ലൈറ്റ് (സംവിധാനം : ടോം മക്കാർത്തി),
* മികച്ച സംവിധായകൻ - അലസാൻ ഡ്രോ ഇനാരിറ്റു (ചിത്രം : ദ റെവ്ന ൻറ്),
* മികച്ച നടൻ - ലിയനാർഡൊ ഡി കാപ്രിയോ (ചിത്രം : ദ റെവ്ന ൻറ്),
* മികച്ച നടി - ബ്രി ലാർസൻ (ചിത്രം : റും).
◦ ജാപ്പനീസ് അവാർഡായ ഫുക്കു വോക്ക പുരസ്കാരം ലഭിച്ച ഇന്ത്യ ക്കാരൻ?
എ.ആർ. റഹ്മാൻ
◦ ദേശീയ പാത കളിൽ സ്ഥിരം അപകടം സംഭവിക്കുന്ന ഭാഗ ങ്ങൾ നവീകരിക്കാൻ കേന്ദ്ര സർ ക്കാർ ആവിഷ്കരിച്ച പദ്ധതി?
പ്രധാൻമന്ത്രി സുരക്ഷിത് സഡക് യോജന
◦ കമുകറ ഫൗണ്ടേഷൻ അവാർഡ് 2016-ൽ ആർക്കായിരുന്നു?
പി. മാധുരി
◦ ഇന്ത്യയിലെ ഏറ്റവും വേഗം കൂടി യ തീവണ്ടി?
ഗതിമാൻ എക്സ്പ്രസ്
◦ വെള്ളക്കടുവകൾക്കു വേണ്ടിയുള്ള സഫാരി പാർക്ക് എവി ടെ യാ ണ് പ്രവർത്തനം തുടങ്ങന്നത്?
മുകുന്ദ്പുർ, മധ്യപ്രദേശ്
◦ രാജ്യത്തെ കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുവാനായി രൂപരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി?
അശോക ദൽവായ് കമ്മിറ്റി
◦ അമ്പെയ്ത്തിൽ "റീകർവ് " ഇനത്തിൽ ലോക റെക്കോഡിന് ഒപ്പമെത്തിയ ഇന്ത്യൻ കായിക താരം ?
ദീപിക കുമാരി
കൂടുതല്‍ LDC അനുബന്ധ പഠന സാമഗ്രികള്‍ സൌജന്യമായി ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >>



Quick Search :