1477 - വില്യം കാക്സ്റ്റൺ ഇംഗ്ലണ്ടിലെ ആദ്യത്തെ പുസ്തകം പ്രിന്റ് ചെയ്തു.
1493 - ക്രിസ്റ്റഫർ കൊളംബസ് ഇന്നത്തെ പ്യൂർട്ടോറിക്കോ ആയിരുന്ന സ്ഥലം കടലിൽ നിന്നും ആദ്യമായി ദർശിച്ചു
1918 - ലാത്വിയ റഷ്യയിൽ നിന്നും സ്വതന്ത്രമായി
1993 - 21 രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ദക്ഷിണാഫ്രിക്കയിൽ പുതിയ ഭരണഘടന അംഗീകരിച്ചു