Search Here
ജതശങ്കരി എന്നറിയപ്പെടുന്ന നദി | പൊതു വിജ്ഞാനം
1. മഹാനദി ഉത്ഭവിക്കുന്നത് ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലയിൽ നിന്നാണ്. നീളം?
2. ഒറീസയുടെ ദുഃഖം?
3. മഹാനദിയുടെ പ്രധാന പോഷക നദികൾ?
4. ആന്ധ്രപ്രദേശിന്റെ ജീവരേഖ?
5. ആന്ധ്രപ്രദേശിലെ നാഗാർജുനസാഗർ അണക്കെട്ട്?
6. ജതശങ്കരി എന്നറിയപ്പെടുന്ന നദി?
7. ദേശീയ പതാക രൂപകല്പന ചെയ്തത്?
8. ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം?
9. അശോക ചക്രത്തിലെ അരക്കാലുകൾ?
10. ദേശീയ പതാകയെക്കുറിച്ചുള്ള പഠനം?
11. ഇന്ത്യയ്ക്ക് വേണ്ടി ഒരു ത്രിവർണ പതാക വിദേശത്ത് ആദ്യമായി ഉയർത്തിയത്?
12. ഇന്ത്യൻ ദേശീയ പതാകയുടെ സമാന നിറങ്ങളുള്ള ദേശീയ പതാകയുള്ള രാജ്യങ്ങൾ?
13. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല?
14. ഐ.എൻ.സിയുടെ എത്രാമത്തെ സമ്മേളനമാണ് ത്രിപുരയിൽ നടന്നത്?
15. 1939ലെ ത്രിപുര സമ്മേളനത്തിൽ വിജയിച്ചത്?
16. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ്?
17. ഗാന്ധിജി ആദ്യമായി ഐ.എൻ.സി പ്രസിഡന്റാവുന്നത്?
18. ബാരൺ ദ്വീപ് സ്ഥിതിചെയ്യുന്നത്?
19. ലാവ പ്രവാഹം സൃഷ്ടിക്കുന്ന ഭൂവൽക്കത്തിലെ ദ്വാരമാണ്?
20. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവതം?
ഉത്തരങ്ങള്‍ >>
Quick Search :