Search Here
ഇന്ത്യാ ചരിത്രം | വര്‍ഷങ്ങളിലൂടെ.
1829 : സതി നിര്‍ത്തലാക്കി
1857 : ഒന്നാം സ്വാതന്ത്ര്യ സമരം.
1878 : നാട്ടുഭാഷ പത്രമാരണ നിയമം.
1885 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രൂപീകരിക്കപ്പെട്ടു..
1905 : കഴ്സണ് പ്രഭു ബംഗാള്‍ വിഭജിച്ചു.
1906 : ധാക്കയില്‍ മുസ്ലീം ലീഗ് രൂപീകരിക്കപ്പെട്ടു.
1909 : മിന്റോ-മോര്‍ലി ഭരണ പരിഷ്കാരം.
1911 : ബംഗാള്‍ വിഭജനം ഹാര്‍ഡിഞ്ച് പ്രഭു റദ്ദ് ചെയ്തു.
1911 : ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റി.
1915 : ഗാന്ധിജി ഇന്ത്യയില്‍.
1917 : ഗാന്ധിജിയുടെ ചമ്പാരന്‍ സത്യാഗ്രഹം.
1919 : ജാലിയന്‍വാലാബാഗ് കൂട്ടക്കൊല.
1919 : ഖിലാഫത്ത് പ്രസ്ഥാനം.
1922 : ചൗരിചൗര സംഭവം.
1924 : കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ടു.
1928 : സൈമണ്‍ കമ്മീഷന് ഇന്ത്യയില്‍.
1929 : പൂര്‍ണ്ണ സ്വരാജ് പ്രമേയം അംഗീകരിച്ച ലാഹോര്‍ സമ്മേളനം.
1930 : ഗാന്ധിജിയുടെ ദണ്ഢി മാര്‍ച്ച്.
1932 : മൂന്നാം വട്ടമേശ സമ്മേളനം.
1937 : പ്രൊവിന്‍സുകളില്‍ സ്വയംഭരണം.
1942 : ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം.
1945 : ചെങ്കോട്ടയില്‍ INA വിചാരണ.
1946 : ക്യാബിനറ്റ് മിഷന് ഇന്ത്യ സന്ദര്‍ശിച്ചു.
1948 : മഹാത്മഗാന്ധി കൊല്ലപ്പെട്ടു.
1950 : ഇന്ത്യ റിപ്പബ്ലിക്കായി.
Quick Search :