1. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് ?
കെ. എന്‍. രാജ്2. ബംഗാളി പത്രമായ 'സംവാദ് കൌമുദി' -യുടെ ആദ്യ പത്രാധിപര്‍ ?
രാജാ രാം മോഹന്‍ റോയ്3. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഗാന്ധിജിയുടെ ഉപദേശകന്‍ ആരായിരുന്നു ?
മദന്‍ മോഹന്‍ മാളവ്യ4. കേരളത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി ?
ആര്‍. ശങ്കര്‍5. കേരളത്തില്‍ ഏറ്റവും കുറച്ചു കടല്‍ തീരം ഉള്ള ജില്ല ?
6. 35 -മത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം ?
കേരളം (36 -ാമത് ദേശീയ ഗെയിംസിനു വേദിയാകുന്ന സംസ്ഥാനം -ഗോവ, 37 -ാമത് ദേശീയ ഗെയിംസിന്റെ വേദി - അമരാവതി, ആന്ധ്രാപ്രദേശ്)7. ഇന്ത്യാ ഗവര്‍ന്മെന്റ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചത് ?
കസ്തൂര്‍ബാ ഗാന്ധി8. കേരളത്തിലെ ആദ്യ പേപ്പര്‍ മില്‍ ?
പുനലൂര്‍ പേപ്പര്‍ മില്‍9. സംഘ കാലഘട്ടത്തില്‍ 'കുറിഞ്ചി' എന്നത് ഏതു പ്രദേശത്തെ പ്രതിനിധീകരിക്കുന്നു ?
പര്‍വ്വത പ്രദേശം
10. 2016 -ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ വനിത ?
ആഞ്ചലിക് കെര്‍ബര്‍
11. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്12. കേരളത്തില്‍ സമത്വ സമാജം സ്ഥാപിച്ചത് ?
വൈകുണ്ഡ സ്വാമികള്‍13. പ്രിഥ്വിരാജ് ചൌഹാന്‍റെ ആസ്ഥാന കവി ?
ചന്ദ്ബര്‍ ഭായി14. ഇന്ത്യന്‍ രാസ വ്യവസായത്തിന്‍റെ പിതാവ് ?
ആചാര്യ പി. സി. റെ15. 'നവ ജവാന്‍ ഭാരത് സഭ' എന്ന സംഘടന സ്ഥാപിച്ചത് ?
ഭഗത് സിംഗ്16. 1916 -ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെലക്നൌ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ആര് ?
എ. സി. മജുന്താര്‍18. പ്രധാനമന്ത്രി റോസ്ഗാര്‍ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി ?
എട്ടാം പഞ്ചവത്സര പദ്ധതി കാലത്ത്.19. രാജ്യസഭാ അംഗത്തിന്റെ കാലാവധി?
ആറു വര്‍ഷം20. സ്വത്തവകാശത്തെ മൌലിക അവകാശങ്ങളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്ത പ്രധാന മന്ത്രി ?
മൊറാര്‍ജി ദേശായി21. ഇന്ത്യയുടെ സൈക്കിള്‍ ?
ലുധിയാന22. 'ദേവീ ചന്ദ്ര ഗുപ്തെ' എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് ?
വിശാഖ ദത്തന്‍23. ആധുനിക തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ് ?
ധര്‍മ്മരാജാവ്24. അജന്ത-എല്ലോറ ഗുഹകള്‍ ഏതു സംസ്ഥാനത്താണ് ?
മഹാരാഷ്ട്ര25. അല്മാട്ടി ഡാം ഏതു നദിക്കു കുറുകെ ആണ് ?
കൃഷ്ണ നദിക്കു കുറുകെ