1. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
ടി.എസ്.താക്കൂർ
2. അറ്റോർണി ജനറൽ ഓഫ് ഇന്ത്യ?
മുകുൾ റോഹത്ഗി
3. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ?
എച്. എൽ. ദത്തു
4. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ?
നസീം സെയ്ദി
5. മുഖ്യ വിവരവകാശ കമ്മീഷണർ?
ആർ.കെ. മാത്തൂർ
6. ദേശീയ ന്യുനപക്ഷ കമ്മിഷണർ?
നസീം അഹമ്മദ്
7. ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ?
ലളിത കുമാരമംഗലം
8. ദേശീയ ആണവോർജ കമ്മിഷൻ ചെയർമാൻ?
ശേഖർ ബസു
9. ഐ.എസ്.ആർ.ഒ. ചെയർമാൻ?
എ. എസ്. കിരൺ കുമാർ
10. യു. പി.എസ്.സി. ചെയർമാൻ?
അൽകാ ശിരോഹി
11. ദേശീയ വിജ്ഞാന കമ്മീഷൻ ചെയർമാൻ?
സാം പിത്രോട
12. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന്?
പി.എൽ. പുനിയ
13. ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാൻ?
രാമേശ്വർ ഒറാവോൺ
14. യു.ജി.സി. ചെയർമാൻ?
വേദ് പ്രകാശ്
15. ദേശീയ പിന്നോക്ക കമ്മിഷൻ ചെയർ പേഴ്സൺ?
വി. ഈശ്വരയ്യ
16. 14 മത് ധനകാര്യ കമ്മീഷൻ ചെയർമാൻ?
യാഗ വേണുഗോപാൽ റെഡ്ഡി
17. റീസെർവ് ബാങ്ക് ഗവർണർ ?
ഉർജിത് പട്ടേൽ (24th)
18. SEBI ചെയർമാൻ?
ഉപേന്ദ്ര കുമാർ സിംഹ
19. I.R.D.A ചെയർമാൻ?
ടി.എസ്. വിജയൻ
20. 7മത് ശമ്പള കമ്മീഷൻ ചെയർമാൻ?
അശോക് കുമാർ മാത്തൂർ
21. നബാർഡ് ചെയർമാൻ?
ഹർഷ് കുമാർ ബൻവാല
22. നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ചെയർമാൻ?
അശോക് ചൗള
23. SBI ചെയർപേഴ്സൺ?
അരുന്ധതി ഭട്ടാചാര്യ
24. L I C ചെയർമാൻ?
എസ്.കെ.റോയ്
25. ദേശീയ ജല കമ്മീഷൻ ചെയർമാൻ?
ജി. എസ്. ജാ
26. TRAI ചെയർമാൻ?
റാം സേവക് ശർമ
27. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്?
അജിത് കുമാർ ദോവൽ
28. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ?
ശശികാന്ത് ശർമ
29. ഇന്ത്യയുടെ സോളിസിറ്റർ ജനറൽ?
രഞ്ജിത് കുമാർ
30.ചെയർമാൻ, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ?
രാധ വിനോദ് ബർമെൻ
31.ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?
സയ്യിദ് അക്ബറുദ്ദീൻ
32. ഇന്ത്യ കാബിനറ്റ് സെക്രട്ടറി?
പ്രദീപ് കുമാർ സിൻഹ
33.രാജ്യസഭാ സെക്രട്ടറി ജനറൽ?
ഷംഷീർ കെ ഷെരീഫ്
34. ലോക്സഭാ സെക്രട്ടറി ജനറൽ?
അനൂപ് മിശ്ര
35. പ്രിൻസിപ്പൽ സയന്റിഫിക് ഉപദേഷ്ടാവ്?
ആർ ചിദംബരം
36. ചെയർമാൻ റെയിൽവേ ബോർഡ്?
എ.കെ മിത്തൽ
37.വിദേശകാര്യ സെക്രട്ടറി?
സുബ്രമണ്യം ജയശങ്കർ
38. ചീഫ് ഓഫ് ആർമി സ്റ്റാഫ്?
ജനറൽ ദൽബീർ സിംഗ് സുഹാഗ്
39. എയർ സ്റ്റാഫ് ചീഫ് ?
എയർ ചീഫ് മാർഷൽ അരൂപ് രാഹാ
40. ഡയറക്ടർ ജനറൽ, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്?
കെ.കെ.ശർമ്മ