1. കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍.
2. പുതിയ കേരള ചീഫ് ജെസ്റ്റിസിന് സത്യവാചകം ചൊല്ലി കൊടുത്തത് കേരളത്തിന്‍റെ ഗവര്‍ണര്‍ പി സദാശിവം.
3. ആറു പതിറ്റാണ്ടായി തന്റെ സ്വരമാധുരി കൊണ്ട് സംഗീത പ്രേമികളെ നിര്‍വൃതിയില്‍ ലയിപ്പിച്ച സുപ്രസിദ്ധ ഗായിക എസ്.ജാനകി പിന്നണി ഗാനരംഗത്ത് നിന്ന് വിട പറയുന്നു. ‘മെലഡി ക്വീന്‍’ എന്നപേരിലും ഇവര്‍ അറിയപ്പെടുന്നു.
4. മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കുന്ന കൃതി വാസനാവികൃതി ആണ്.
5. മലയാളത്തിന്റെ ആദ്യ ചെറുകഥ ആയി പരിഗണിക്കുന്ന വാസനാവികൃതി എഴുതിയത് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ ആണ്.
6. സെപ്തംബർ 16 -നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്.
7. കേരളത്തിന്‍റെ ഇപ്പോഴത്തെ ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍., കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ .പി നദ്ദ
8. അര്‍ദ്ധനഗ്നനായ ഫക്കീര്‍ എന്നറിയപ്പെടുന്നത് ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയാണ് , അങ്ങനെ വിശേഷിപ്പിച്ചത് വിസ്റ്റന്‍ ചര്‍ച്ചില്‍.
9. നമുക്ക് ജാതിയില്ല എന്ന് വിളംബരം ചെയ്തത് കേരളത്തിന്‍റെ നവോഥാന നായകനായ ശ്രീനാരായണ ഗുരു . 1091 ഇടവം 15 നാണ് നമുക്ക് ജാതിയില്ല എന്ന വിളംബരം ഗുരു പ്രബുദ്ധകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചത്, വിളംബരത്തിന്റെ നൂറാം വര്‍ഷമാണ് 2016.
10. കാറ്റിന്‍റെ വേഗത അളക്കുവാന്‍ അനിമോ മീറ്റര്‍ (Anemometer) എന്ന ഉപകരണം ഉപയോഗിക്കുന്നു.
ഏറ്റവും പുതിയ ആനുകാലിക സംഭവങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക >>