1. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് ആരാണ്?
നടരാജ ഗുരു
2. പണ്ഡിറ്റ് കറുപ്പന് വിദ്വാൻ ബഹുമതി നല്കിയത്?
കേരളവർമ വലിയകോയിത്തമ്പുരാൻ
3. പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ?
വി.ടി.ഭട്ടതിരിപ്പാട്
4. ബാലകളേശം രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ
5. നിർവൃതി പഞ്ചാംഗം രചിച്ചത്?
ശ്രീ നാരായണ ഗുരു
6. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?
അയ്യാ വൈകുണ്ഠർ
7. നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത്?
സി.കേശവൻ
8. നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത് ?
കെ.കണ്ണൻ മേനോൻ
9. നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത് ?
കെ.പരമുപിള്ള
10. നീലകണ്ഠതീർഥപാദരുടെ ഗുരു ?
ചട്ടമ്പി സ്വാമികൾ
11. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്?
ആഗമാനന്ദൻ
12. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം?
ഇരവിപേരൂർ
13. നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത്?
കേരള കേസരി
14. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?
പൊയ്കയിൽ അപ്പച്ചൻ
15. 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്?
കുമാരനാശാൻ