Search Here

കണക്കിലെ പ്രധാന വസ്തുതകള്‍





  • ആരം = Radius

  • അർധവൃത്തം = Semicircle

  • സമഭാജികൾ = Bisectors

  • സമദൂര സമഭാജി = Equidistant Bisector

  • സർവസമത്രികോണങ്ങൾ = Congruent Triangles

  • സർവസമവിഭജനം = Congruent Dissection

  • സർവസമഭാഗങ്ങൾ = Congruent Parts

  • സമപാർശ്വത്രികോണം = Isosceles Triangle = ATriangle In Which Two Sides Are Equal is Called an Isosceles Triangle

  • സാമാന്തരികം = Parallelogram

  • ചതുർഭുജം = Quadrilateral = Figure of Four Sides

  • മട്ടത്രികോണം = Right Angled Triangle = ഒരു കോൺ (Angle) 90 Degree ആയ ത്രികോണം.

  • കോൺ = Angle

  • കർണ്ണം = Hypotenuse = The Longest Side of a Right Angled Triangle.

  • വൃത്തം = Circle

  • ലംബം = Perpendicular

  • ലംബസമഭാജി = Perpendicular Bisector

  • ബിന്ദു = Point

  • വ്യാസം = Diameter

  • വികർണം = Diagonal

  • മധ്യബിന്ദു = Midpoint

  • ബൃഹത് = Obtuse

  • ചതുരം = Rectangle

  • ന്യൂന = Acute

  • ന്യൂനത്രികോണം = Acute Triangle

  • വിസ്തീര്‍ണം = Area

  • ചുറ്റളവ്‌ = Perimeter

  • ഉപരിതല വിസ്തീര്‍ണം = Surface Area

  • വ്യാപ്തം= Volume

  • ഗുണനം = Multiplication

  • ഗുണനക്രമം = Order of Multiplication

  • ഹരണം = Division

  • ലഘൂകരണം = Simplification

  • ഏകീകരണം = Unification

  • ജ്യാമിതി = Geometry

  • ബീജഗണിതം = Algebra

  • ജാമിതീയ ബീജഗണിതം = Seometric Algebra

  • വർഗം = Square

  • കൃതി = Power

  • വർഗമൂലം = Square Root

  • വിചിത്ര വർഗം = Queer square

  • പൈഥഗോറസ്‌ ത്രയങ്ങൾ = Pythagorean triplets = Natural numbers such that the square of one number is the sum of the square of the other two. Example: 3²+4²=5²

  • വിപരീത സമന്വയം = merging opposites

  • സംഖ്യ = Number

  • ന്യൂന സംഖ്യ = Negative Number

  • ന്യൂന താപം = Negative Temperature

  • ശരിയായ താപം = Absolute zero = -273.15 Celcius

  • രേഖാ ഖണ്ഡം = Segment

  • ഞാൺ = Chord

  • ബാഹ്യകോൺ = Exterior angle

  • ശീർഷകങ്ങൾ = Vertices

  • പരിവൃത്തം = circumcircle = ഒരു ത്രികോണത്തിന്റെ മൂന്നു ശീർഷകങ്ങളിൽക്കൂടിയും കടന്നു പോകുന്ന വൃത്തത്തെ ത്രികോണത്തിന്റെ പരിവൃത്തം (circumcircle) എന്നാണ്‌ പറയുന്നത്.

  • ഗോളം= Sphere

  • അര്‍ദ്ധ ഗോളം= Hemisphere.




Quick Search :