Search Here

ഇന്ത്യൻ കരസേനയിലെ റാങ്കുകൾ | കോഡ് രൂപത്തില്‍.


ഇന്ത്യൻ കരസേനയിലെ റാങ്കുകൾ വളരെ എളുപ്പത്തിൽ ഓർത്തു വയ്ക്കാനുള്ള ഒരു കോഡ്.

കോഡ് :

" ജലജ മേജർ ജനറലിനോട് ബിയറിനായി കേണു... എൽ സി.ക്ക് മേജറിന്റെ ക്യാപ് ലഭിച്ചു "


1. ജ : ജനറൽ
2. ലജ : ലഫ്. ജനറൽ
3. മേജർ ജനറൽ : മേജർ ജനറൽ
4. ബിയർ : ബ്രിഗേഡിയർ
5. കേണു : കേണൽ
6. L. C : ലഫ്.കേണൽ
7. മേജർ : മേജർ
8. ക്യാപ് : ക്യാപ്ടൺ
9. ലഭിച്ചു : ലഫ്റ്റനന്റ്

> ഇന്ത്യൻ സായുധ സേനയുടെ സർവ്വ സൈന്യാധിപൻ : രാഷ്ട്രപതി

> കര - നാവിക - വ്യോമ സേനകളുടെ ആസ്ഥാനം : ന്യൂ ഡെൽഹി

> ഏറ്റവും പഴയ കരസേന റജിമെന്റ് : മദ്രാസ് റെജിമെന്റ്

> കരസേനയുടെ ആദ്യ സൈന്യാധിപൻ : സർ റോയ് ബുച്ചർ

> കരസേനയിലെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ : ജനറൽ കരിയപ്പ

> കീപ്പർ എന്ന് അറിയപ്പെടുന്നത് : ജനറൽ കരിയപ്പ

> ഇന്ത്യൻ കരസേനയുടെ ഗാനം : മേരാ ഭാരത് മഹാൻ

> കരസേനാ ദിനമായി ആചരിക്കുന്നത് : ജനുവരി - 15

> ഇന്ത്യയിലെ ആദ്യ പ്രതിരോധ മന്ത്രി : ബൽദേവ് സിംഗ്







മത്സര പരീക്ഷകളുടെ ഗൌരവമായ പഠനം ഇനി ഓണ്‍ലൈനിലും, ഇപ്പോള്‍ തന്നെ സന്ദര്‍ശിക്കൂ : www.brainGeek.in







Quick Search :