• 2006ൽ നെതർലൻഡ്സിനെതിരെ ശ്രീലങ്ക നേടിയ 443/9 എന്ന സ്കോറിന്റെ റെക്കോർഡാണ് ട്രെന്റ് ബ്രിഡ്ജ് ഏകദിനത്തിൽ ഇംഗ്ലണ്ട് മറികടന്നത്
• മത്സരത്തിൽ 171 റൺസ് നേടിയ ഓപ്പണർ അലക്സ് ഹെയ്ൽസ് ഇംഗ്ലണ്ടിനു വേണ്ടി ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോർഡിന് അർഹനായി
• 2004ൽ ശ്രീലങ്കയ്‌ക്കെതിരെ സിംബാബ്‌വെ നേടിയ 35 റൺസാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ