Search Here

മറക്കാതെ പഠിക്കാന്‍


1) 2015ൽ ദേശിയ ചക്ക മഹോത്സവം അരങ്ങേറിയ സ്ഥലം?
 ആറന്മുള

2)പട്ടികജാതി വകുപ്പിന് കീഴിലെ രാജ്യത്തെ ആദ്യ മെഡിക്കൽ കോളേജ് ഏത് ജില്ലയിലാണ്?
 പാലക്കാട്

3 )ആൾക്കൂട്ടത്തിലൊരു ആന പൊക്കം എന്ന കൃതി രചിച്ചത് ആര്?
  ജയറാം

4)സോളാർ അഴിമതി അന്വേഷിച്ച കമ്മീഷൻ ?
 PSദിവാകരൻ കമ്മീഷൻ

5 ) മാജിക്കിലെ ഓസ്കാർ എന്നറിയപ്പെട്ട ' 'മെർ'ലിൻ പുരസ്കാരം " നേടിയ ആദ്യ വൈദികൻ ആര്?
 റവന്റ് സജു മാത്യു
Quick Search :