Search Here

നർമദാ നദീ തീരത്ത് പണിയുന്ന ജലസേചന പദ്ധതി | പൊതു വിജ്ഞാനം ചോദ്യോത്തരങ്ങള്‍

1.പകൽ സമയത്ത് വിക്കുമേന്തി സത്യസന്തനായ ഒരാളെ തേടിയ ഗ്രീക്ക് തത്വ ജ്ഞാനി   ?   


2 .കറൻസി നോട്ടുകൾ പ്രാബല്യത്തിൽ വരുത്തിയ ആദ്യത്തെ രാജ്യം ?


3.കടൽ മാർഗം ലോകം ചുറ്റിയ ആദ്യത്തെ വ്യക്തി ?



4 .ആദ്യത്തെ മലയാള വർത്തമാന പത്രം ? 



5 .ഗാന്ധിജിക്ക് "ബാപ്പുജി"എന്നാ പേര് നൽകിയത് ? 


6.ഗജ ശാസ്ത്രം എഴുതിയ മഹർഷി ?



7 .ആഹാരം കഴുകിയശേഷം മാത്രം കഴിക്കുന്ന  ജന്തു ?


8.നർമദാ നദീ തീരത്ത് പണിയുന്ന ജലസേചന പദ്ധതി ?



9.ഇന്ത്യയുടെ ഏറ്റവും വലിയ തൊ ഴിലുടമ? 



10.ഏഷ്യയിൽ  ആദ്യമായി  സിംഫണി രചിച്ചത് ? 




http://thinkpscml.blogspot.in/p/5456456465.html


Quick Search :