Search Here

സൂര്യ കളങ്കങ്ങള്‍, അവ എങ്ങനെ ഉണ്ടാകുന്നു ?

സൂര്യകളങ്കങ്ങളെ നിരീക്ഷിച്ചാല്‍ സൂര്യന്റെ ഭ്രമണകാലം കണക്കാക്കാം എന്ന്‌ ആദ്യം നിരീക്ഷിച്ചത്‌ ഗലീലിയോ ആണ്‌.
സൂര്യന്‍ ശരാശരി 27 ദിവസം കൊണ്ട്‌ ഒരുവട്ടം കറങ്ങും എന്നാണ്‌ പറയാറ്‌. എന്നാല്‍ ഒരു വാതകഗോളമായ സൂര്യന്റെ എല്ലാ ഭാഗവും ഒരേ വേഗത്തിലല്ല കറങ്ങുന്നത്‌. മധ്യഭാഗം 25 ദിവസം കൊണ്ട്‌ ഒന്നു കറങ്ങുമ്പോള്‍ 600 അക്ഷാംശത്തില്‍ അത്‌ 29 ദിവസം വരും. ധ്രുവത്തിനോടടുക്കും തോറും വേഗം പിന്നെയും കുറയും. വ്യതിരിക്തഭ്രമണം (differential rotation) എന്നാണിതിനെ വിളിക്കുന്നത്‌. ഇതാണ്‌ കളങ്കങ്ങള്‍ക്കു കാരണം.
Quick Search :