Search Here

കോഡ് മേറ്റ് | കേന്ദ്രഭരണ പ്രദേശങ്ങളെ ഓർക്കാൻ ഒരു കോഡ്


DD CLAP
D - Daman Diu
D - Dadra Nagar Haveli
C - Chandigrah
L - Lakshadweep
A - Andaman and Nicobar islands
P - Puducherry

Points to Remember
 
> ഗുജറാത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശമാണ് ദാമൻ ദിയു.

> സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത സംസ്ഥാന തലസ്ഥാനം ചാണ്ഡിഗഡ്.

> ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം ചാണ്ഡിഗഡ് ആണ്.

> മൂന്ന് ഭരണഘടനകളുടെ ആസ്ഥാനമായ ഏക ഇന്ത്യൻ നഗരം ചാണ്ഡിഗഡ് ആണ്.

> മുസ്‌ലീം ഭൂരിപക്ഷമുള്ള ഏക കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്.

> ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്.

> ഇന്ത്യയിലെ ഏറ്റവും വിസ്തീർണമുള്ള കേന്ദ്ര ഭരണ പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.

> ഏറ്റവും കൂടുതൽ ദേശീയോദ്യാനമുള്ള കേന്ദ്രഭരണ പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.

> ഇന്ത്യയിൽ ഫ്രഞ്ചു സംസ്കാരം നിലനിൽക്കുന്ന പ്രദേശമാണ് പുതുച്ചേരി.

> മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശമാണ് പുതുച്ചേരി.

> ഡൽഹിക്ക് National Capital Territory പദവി(1992)യാണ് ഉള്ളത്.












Quick Search :