(1) ഭൂമിയും സൂര്യനും ഏറ്റവും അകലത്തില്‍ ആയിരിക്കുന്ന ദിനം
ഉത്തരം : ജൂലൈ നാല്
(2) ജെറ്റ് വിമാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഉത്തമമായ അന്തരീക്ഷം ആണ്
ഉത്തരം : Stratosphere
(3) അമേരിക്കയും കാനഡയും തമ്മില്‍ വേര്‍തിരിക്കുന്ന രേഖ ആണ്
ഉത്തരം : 49th parallel
(4) പ്ലേറ്റ് ടെക്ടോനിക് തിയറി ഉണ്ടാക്കിയത്
ഉത്തരം : ആല്ഫ്രെഡ് വെഗ്നെര്‍
(5) ഏറ്റവും വലിയ നദീ ദ്വീപ്
ഉത്തരം : ബ്രഹ്മപുത്ര നദിയുടെ കരയില്‍ ഉള്ള മജൂലി ദ്വീപ്
(6) ഇന്ത്യയും അഫ്ഗാനിസ്ഥാനെയും വേര്‍തിരിക്കുന്ന നിയന്ത്രണ രേഖ
ഉത്തരം : Durand Line
(7) ഇന്ത്യയും ചൈനയും ആയി വേര്‍തിരിക്കുന്ന നിയന്ത്രണ രേഖ
ഉത്തരം : Macmahon Line
(8) ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വേര്‍തിരിക്കുന്ന നിയന്ത്രണ രേഖ
ഉത്തരം : Rad CliffeLine
(9) ഗുഹകളുടെ ഉദ്ഭവം ഘടന സസ്യ ജന്തു ജാലം എന്നിവയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ
ഉത്തരം : Spealiology
(10) ഭൂമിയില്‍ ഏറ്റവും തണുപ്പുള്ള സ്ഥലം
ഉത്തരം : Verkoynsk