Search Here

പൊതു വിജ്ഞാന സാഗരം



1. ജ്ഞാനപീഠം നേടിയ ആദ്യത്തെ മലയാളി?

2. ഇന്ത്യയിലെ ആദ്യത്തെ സോഫ്ട് വെയർ ടെക്നോളജി പാർക്ക് സ്ഥാപിച്ച വർഷം?
 
3. ഇംഗ്ളീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ കലാപം?

4. അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

5. ഏത് നവോത്ഥാനനായകന്റെ ജന്മസ്ഥലമാണ് വെങ്ങാനൂർ?

6. ശ്രീമൂലം തിരുനാൾ രാജാവിന് മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷമേത്?

7. ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രം ഏത് ജില്ലയിലാണ്?

8. നിങ്ങളെന്നെ കോൺഗ്രസാക്കി എന്ന പുസ്തകം എഴുതിയതാര്?

9. ഇന്ത്യയിൽ സമ്പൂർണസാക്ഷരത കൈവരിച്ച ആദ്യ പട്ടണം?

10. കുന്ദലത എന്ന നോവൽ എഴുതിയതാര്?
 
11. കേരളത്തിലെ മാഗ്നാക്കാർട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഭവമേത്?

12. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ലഭിച്ച താളിയോലഗ്രന്ഥങ്ങൾ ഏതു പേരിലറിയപ്പെടുന്നു?

13. കേരളസംസ്ഥാന കോൺഗ്രസ് സമ്മേളനം 1921 ൽ ആദ്യമായി നടന്നതെവിടെ?

14. ടി.സി യോഹന്നാന് അർജുന അവാർഡ് ലഭിച്ചത് ഏത് കായിത വിഭാഗത്തിലാണ്?

15. നജീബ് ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ്?

16. കല്യാണദായിനി സഭ സ്ഥാപിച്ചതാര്?

17. സ്വദേശാഭിമാനി വാരികയുടെ സ്ഥാപകൻ ആരായിരുന്നു?

18. 1913 ൽ ശ്രീനാരായണ ഗുരു അദ്വൈതാശ്രമം സ്ഥാപിച്ചത് എവിടെയാണ്?

19. സാധുജനപരിപാലന സംഘത്തിന്റെ സ്ഥാപകനാര്?

20. ആദിഭാഷ എന്ന കൃതിയുടെ കർത്താവാര്?

21. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്ന വ്യക്തി?

22. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവാര്?

23. മെട്രോമാൻ എന്നറിയപ്പെടുന്നത് ആരാണ്?

24. കേരളഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയാര്?

25. പ്രതിരോധമന്ത്രിയായ ആദ്യത്തെ മലയാളിയാര്?







Quick Search :