Search Here

പൊതു വിജ്ഞാനം - ഭാഗം 1



1. ഡിക്ളൈൻ ആൻഡ് ഫോൾ ഓഫ് ദ റോമൻ എമ്പയർ എന്ന പ്രശസ്ത ചരിത്ര ഗ്രന്ഥം രചിച്ചതാരാണ്?

2. ഹിസ്റ്ററി ഓഫ് ദ പേർഷ്യൻ വാർസ് ആരുടെ രചന?

3. 1958 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം തിരസ്ക്കരിക്കേണ്ടിവന്ന റഷ്യൻ സാഹിത്യകാരൻ?


4. ആരുടെ ഭരണകാലമാണ് ഏതൻസിന്റെ സുവർണകാലമായി കണക്കാക്കപ്പെടുന്നത്?


5. ഡിവൈൻ ലൈഫ് ആരുടെ കൃതിയാണ്?


6. ദി പാത് ഓഫ് വെർച്യു ആരുടെ രചനയാണ്?


7. കുറ്റവും ശിക്ഷയും ആരുടെ പ്രശസ്ത കൃതിയാണ്?

8. ദലൈലാമയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർഷം?

9. ക്യൂബൻ വിപ്ലവം ഏത് വർഷമായിരുന്നു?


10. അമേരിക്കയിൽ ഒരു വ്യക്തിക്ക് എത്ര തവണ പ്രസിഡന്റായിരിക്കാം?

11. മലേറിയ രോഗത്തിന്റെ കാരണം കണ്ടെത്തിയ ഭിഷഗ്വരൻ ആരായിരുന്നു?


12. ഹിമാലയൻ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?


13. ഇട്ടാവ പ്രോജക്ട് നടപ്പിലാക്കിയ സംസ്ഥാനമേത്?


14. ആദ്യ ദേശീയ ജനസംഖ്യാ നയം നടപ്പിലാക്കിയത് ഏത് വർഷമാണ്?





15. ബ്രൗൺ കൽക്കരി എന്നറിയപ്പെടുന്നത് എന്താണ്?

16. ദേശീയ ആരോഗ്യനയം നടപ്പിലാക്കിയ വർഷം?


17. കേരളത്തിൽ ഏറ്റവും കൂടുതൽ കാറ്റ് ലഭിക്കുന്ന സ്ഥലം?


18. 2011 ലെ ഏറ്റവം ചെലവേറിയ ലോകനഗരം ഏതായിരുന്നു?

 
19. രാജ്യത്തെ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഏജൻസിയേത്? 

പ്രസ്തുത ഏജൻസി ഏത് വർഷമാണ് രൂപീകരിക്കപ്പെട്ടത്?

20. പൂർണമായും ഇന്ത്യൻ മൂലധനം കൊണ്ട് ആരംഭിച്ച ആദ്യബാങ്കേത്?


                        ഉത്തരങ്ങള്‍ ലഭിക്കുവാന്‍ ഈ ലിങ്ക് പിന്തുടരുക >> 




Quick Search :