Search Here

പൊതു വിജ്ഞാനം | സാധ്യതാ ചോദ്യങ്ങള്‍ | Page - 2




(16). Which is the executive body of the UNO?
Security Council

(17). അശോകനെ മഹാനായ രാജാവ് എന്നു വിശേഷിപ്പിച്ച ചരിത്രകാരന്‍ ആര് ?
H.G. വെല്‍സ്

(18). അബ്സൊല്യൂട്ട് സീറോ' എന്ന പദം താഴെ കൊടുക്കുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
താപം

(19). ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍
സരോജിനി നായിഡു

(20). 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി കഴ്‌സണ്‍ പ്രഭു ആവിഷ്‌കരിച്ച പദ്ധതി
ബംഗാള്‍ വിഭജനം

(21). Scotland Yard is the headquarters of the police force in ———
Britain

(22). ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്തം നല്‍കിയത്?
കെ.കേളപ്പന്‍

(23). ആയിരം തടാകങ്ങളുടെ രാജ്യം.
ഫിന്‍ലാന്‍ഡ്‌

(24). വിവരാവകാശ നിയമം ബാധകമല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം
ജമ്മു-കാശ്മീർ

(25). "നേവ" ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ് ?
എയ്ഡ്‌സ്‌


<< ഒന്നാം താള്‍


Quick Search :