Search Here

കേരളത്തിലെ വലിയ വസ്തുതകള്‍ | മത്സര പരീക്ഷകളില്‍ | Page - 2



• കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
• കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
ഏറനാട്
• കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
പെരിയാർ
• കേരളത്തിലെ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല ?
മലപ്പുറം
• കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത്?
കുമിളി
• കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ?
അതിരപ്പള്ളി
• കേരളത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക് ?
ഇരവികുളം
• കേരളത്തിലെ ഏറ്റവും വലിയ മുൻസിപ്പൽ കോർപറേഷൻ ?
തിരുവനന്തപുരം
• കേരളത്തിലെ ഏറ്റവും വലിയ ഹൈവേ ?
NH 17(421 km)

<< മുന്‍ താളുകള്‍


Quick Search :