Search Here

പൊതു വിജ്ഞാനം | സാധ്യതാ ചോദ്യങ്ങള്‍



(1). ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്നത്?
അമൃത്‌സര്‍

(2). കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?
മണ്ണുത്തി

(3). എത്ര ജിറ്റാളുകള്‍ ചേര്‍ന്നാണ് ഒരു തങ്കനാണയം ?
40
(4). Buland Darwaza at Fatehpur Sikri was built by Akbar to commemorate
His conquest of Gujarat

(5). ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്?
തമിഴ്‌നാട്

(6). ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം
കേരളം

(7). നളചരിതം ആട്ടക്കഥ എഴുതിയതാര് ?
ഉണ്ണായി വാര്യര്‍

(8). Tropical grasslands of Africa are known as:
Savannas

(9). ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹം?
വ്യാഴം

(10). ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് ?
രാഷ്ട്രപതി

(11). മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
വയനാട്‌

(12). Who was called the pioneer of the Panchayati Raj for introducing Local Self-Government in British India ?
Lord Ripon

(13). ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്?
ഹിമാചൽ പ്രദേശ്

(14). മകരക്കൊയ്ത്ത് രചിച്ചത്?
വൈലോപ്പള്ളി

(15). ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏതാണ്?
ആര്യഭട്ട

രണ്ടാം താള്‍ >>







Quick Search :