(1). മെഡിക്കൽ കൗൺസിൽ ഒ ഫ് ഇന്ത്യയുടെ പ്രവർത്തനം നിരീക്ഷി ക്കാൻ സുപ്രീം കോടതി നിയോഗി ച്ചിരിക്കുന്ന കമ്മിറ്റിയുടെ തലവൻ ആര് ?
ജസ്റ്റിസ്.ആർ.എം. ലോധ
(2). സെൻട്രൽ ബ്യറോ ഒഫ് ഡയറക്ട് ടാക്സേഷൻ ചെയർമാൻ?
അതുലേഷ്ജിൻഡാൽ
(3). റാഫേൽ ജറ്റുവിമാനങ്ങൾ വാങ്ങു ന്നതിന് ഇന്ത്യ ഏതു രാജ്യവുമായാ ണ് കരാറൊപ്പിട്ടത്?
ഫ്രാൻസ്
(4). 2016-ലെ ഡി.എസ്.സി. സൗത്ത് ഏഷ്യൻ സാഹിത്യ പുരസ്കാരം നേടിയ നോവലിസ്റ്റ്?
അനുരാധ റോയ്. ("സ്ലീപ്പിങ് ഓൺ ജൂപ്പിറ്റർ' എന്ന നോവലിനാണ് അവാർഡ് )
(5). നൂറ്റിമൂന്നാമത് ഇന്ത്യൻ സയൻസ് കോൺഗ്രസ് നടന്നതെവിടെ ?
മൈസൂർ
(6). ന്യൂഡൽഹിയിലെ ഏത് ദേശീയ മ്യൂസിയമാണ്. മെയ് മാസത്തിൽ അഗ്നിക്കിരയായത്?
നാഷണൽ മ്യൂസിയം ഒഫ് നാച്വ റൽ ഹിസ്റ്ററി
(7). ഫിഫയുടെ ആദ്യ വനിതാ സെക്രട്ടറി ജനറൽ ?
ഫാത്മ സമോറ
(8). ഇന്ത്യയിലെ സർവകലാശാലകളിൽ യോഗ പഠനം ആരംഭിക്കുന്ന തുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട കമ്മിറ്റി?
എച്.ആർ. നാഗേന്ദ്ര കമ്മിറ്റി
(9). എഡിത്ത് കൈനി ഏത് യൂറോപ്യൻ രാജ്യത്തിന്റെ പ്രസിഡൻറായാ ണ് വീണ്ടും തിരഞെടുക്കപ്പെട്ടത്?
അയർലൻഡ്
(10). നാലാമത് ന്യൂക്ലിയർ സുരക്ഷാ ഉച്ച കോടി എവിടെ വെച്ച് നടന്നു?
വാഷിങ്ടൺ ഡി.സി
ഒന്നാം ഭാഗം | രണ്ടാം ഭാഗം >>