Search Here

ഏറ്റവും പുതിയ വിവരങ്ങള്‍ - 2016 | ഭാഗം രണ്ട്

(11). 2015-ലെ ലോകസുന്ദരിപ്പട്ടം നേടി യത് ആര്?
മിറേയല ഗുന (സ്പെയിൻ).

(12). 2015-ലെ ജ്ഞാനപീഠ പുരസ്കാ രം ലഭിച്ച ഗുജറാത്തി സാഹിത്യകാരൻ ?
രഘുവീർ ചൗധരി

(13). 'കോമൺവെൽത്ത് ഷോർട്ട് സ്റ്റോറി പ്രൈസ്ഫോർ ഏഷ്യ റീജ്യൺ' നേടിയ ഇന്ത്യക്കാരൻ.
പരാശർ കുൽക്കർണി.

(14). ഈ വർഷം അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റായ ടോംസിന്റെ യഥാർഥ പേര്?
വി.ടി. തോമസ്

(15). 2016 -ലെ " ഹാർട്ട് ഒഫ് ഏഷ്യാ’ കോൺഫറൻസ് എവിടെ വെച്ച് നടന്നു?
ന്യൂഡൽഹി

(16). 2016 ജനവരിയിൽ ഏത് രാജ്യമാ ണ് ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്?
ഉത്തര കൊറിയ

(17). 2016 -ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻമാർ?
ലെസ്റ്റർ സിറ്റി

(18). 2015-ലെ യു. എൻ. ഹ്യൂമൻ ഡവലപ്മെൻറ് റിപ്പോർട്ടിൽ ഇന്ത്യ എ ത്രാം സ്ഥാനത്താണ്?
നൂറ്റിമുപ്പതാം സ്ഥാനത്ത്

(19). ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ റെയിൽ സർവീസ് എവി ടെ ആരംഭിച്ചു?
ബെംഗളൂരു

(20). ഏഷ്യൻ കബഡി ചാമ്പ്യൻഷിപ് ആര് നേടി?
പാകിസ്താൻ

<< ഒന്നാം ഭാഗം | രണ്ടാം ഭാഗം

Quick Search :